ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷയ്ക്കായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നാഷണൽ ബോർഡ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്). ഈ വർഷത്തെ നീറ്റ് പരീക്ഷ ഓഗസ്റ്റ് 30ന് നടക്കാനിരിക്കേയാണ് പരീക്ഷാ അപേക്ഷ നടപടികളിലടക്കം പുതിയ മാറ്റങ്ങൾ വരുന്നത്.
അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് എൻബിഇഎംഎസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.